എൻ ഗോത്രയുമായി തൊള്ളായിരംകണ്ടി വിളിക്കുന്നു.

‘എൻ ഗോത്ര’ എന്ന പേരിൽ ഉയരുന്ന ആദിവാസി പൈതൃക മ്യൂസിയം 16ന് ഉദ്ഘാടനം ചെയ്യും.

എൻ ഗോത്രയുമായി തൊള്ളായിരംകണ്ടി വിളിക്കുന്നു.
Image: എൻ ഗോത്രയുമായി തൊള്ളായിരംകണ്ടി വിളിക്കുന്നു.

‘എൻ ഗോത്ര’ എന്ന പേരിൽ ഉയരുന്ന ആദിവാസി പൈതൃക മ്യൂസിയമാണു തൊള്ളായിരംകണ്ടിയിലെ പുതിയ ആകർഷണം. കുറിച്യർ,കുറുമർ, പണിയർ, കാട്ടുനായ്ക്കർ വിഭാഗക്കാരുടെ സംസ്കാരത്തിന്റെയും നിത്യജീവിതത്തിന്റെയും. തനതുമാതൃകകളാണ് മ്യൂസിയത്തിൽ സഞ്ചാരികൾക്കായി കാത്തുവച്ചിരിക്കുന്നത്. ഗോത്രജനതയുടെ ആരാധനാമൂർത്തികൾ,പണിയായുധങ്ങൾ, ഗൃഹോപകരണങ്ങൾ, പാത്രങ്ങൾ, വാദ്യോപകരണങ്ങൾ, ദേഹച്ചമയങ്ങൾ തുടങ്ങി ആ ജനതയുടെ ജീവിതം അടയാളപ്പെടുത്തുന്ന പുരാതനവാസ ഗൃഹങ്ങളുടെ മാതൃകകൾ വരെ മ്യൂസിയത്തിലുണ്ട്. .

Relevant tags:

# tourist attraction