താലൂക്ക് ആശുപത്രി; ജില്ലാ ആശുപത്രിയാക്കൽ നിർദേശം നടപ്പായില്ല.
By:Smashplus
നീക്കം അട്ടിമറിക്കുന്നെന്ന് യുഡിഎഫ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് മുൻപിൽ 20ന് ധർണ.

ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രി ആക്കി ഉയർത്താനുള്ള സർക്കാർ നിർദേശം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ആക്ഷേപം. ആരോഗ്യ വകുപ്പ് കത്തിലൂടെ ആവശ്യപ്പെട്ടിട്ടും ഇതു സംബന്ധിച്ചുള്ള പ്രപ്പോസൽ ഇതുവരെ സമർപ്പിക്കപ്പെട്ടിട്ടില്ല.